Chandrashekhar Azad Got Arrested By Delhi Police
പൗരത്വ നിമയഭേദഗതിക്കെതിരായി ദില്ലി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ജുമാമസ്ജിദില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് പിടികൂടിയത്.
#ChandrashekharAzad #Delhi #Jamia